KOYILANDY DIARY

The Perfect News Portal

യോഗാ ദിനം ആചരിച്ചു

കൊയിലാണ്ടി: ശ്രദ്ധ സെന്റർ ഫോർ യോഗ പൂക്കാട് അന്താരാഷ്ട്ര യോഗാ ദിനത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ യോഗാ ദിനാചരണം നടത്തി. വിശ്വനാഥൻ കാരളിക്കണ്ടി ദിനാചരണം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ സുരേഷ് അഭയം അധ്യക്ഷനായി. യൂ. കെ രാഘവൻ മുഖ്യഭാഷണം നടത്തി.

കെ സൗദാമിനി, സോമൻ ചാലിൽ, രാജൻ വെള്ളാന്തോട്ട്, എൻ വി സദാനന്ദൻ, സത്യനാഥൻ മാടഞ്ചേരി, രതീഷ് മാസ്റ്റർ, ലസിത വി. വി, ഹരിഹരൻ കന്മനക്കണ്ടി, പ്രീത പൊന്നാടത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *