KOYILANDY DIARY

The Perfect News Portal

എടയിലാട്ട് ചേരിക്കുന്നുമ്മൽ ബാലൻ

കൊയിലാണ്ടി: കൊയിലാണ്ടി എടയിലാട്ട് ചേരിക്കുന്നുമ്മൽ വസതിയിൽ ബാലൻ പാണ്ടിയത്ത് (70) നിര്യാതനായി. പരേതരായ കോന്നിയുടെയും ശാരദയുടെയും മകനാണ്. ഭാര്യ: മൃദുല ബാലൻ. മക്കൾ: ഡോ: ബിദി ഷാ ബാലൻ, (തൃത്തല്ലൂർ ഗവ: ഹോസ്പിറ്റൽ), ഡോ: ദീദിഷാ ബാലൻ (ശാന്തി മെഡികെയർ മാഹി). മരുമകൻ: രഞ്ജിത് രാജൻ (തൃശൂർ). സഹോദരങ്ങൾ: കാർത്തികേയൻ, രാമനുണ്ണി, രമണൻ, സുധ, സുഗതൻ, സുജ, ഗീത, പരേതനായ ഭരതൻ.

Leave a Reply

Your email address will not be published. Required fields are marked *