KOYILANDY DIARY

The Perfect News Portal

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങോട്ടുകാവ് പഴയ വില്ലേജ് ഓഫീസിനു സമീപത്തെ റെയിൽവെ ട്രാക്കിലാണ് ഏതാണ്ട് 45 വയസ് തോന്നിക്കുന്ന ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *