KOYILANDY DIARY

The Perfect News Portal

യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിൽ.  ഇപ്പോൾ വന്മുകം ചിങ്ങപുരം എളമ്പിലാട് ദ്വാരക ഹൗസിൽ വാടകക്ക് താമസിക്കുന്ന പയ്യോളി പുത്തൻ മരച്ചാലിൽ ഷംസു (37) വിനെ ആണ് കൊയിലാണ്ടി എസ്.ഐ റൗഫ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുകയാ യിരുന്നു. ശല്യം സഹിക്കാതായതോടെ ഇവർ കൊയിലാണ്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *