KOYILANDY DIARY

The Perfect News Portal

മൂടാടി തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം

കൊയിലാണ്ടി: മൂടാടി തെരു മഹാ ഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 2ന് കൊടിയേറും.വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി. 7.30 ന് പ്രാദേശിക കലാകാരൻമാരുടെ നൃത്തനൃത്ത്യങ്ങൾ,

മാർച്ച് 3ന് വൈകീട്ട് 6. 30 ന് കോട്ടക്കൽ ഉണ്ണികൃഷ്ണന്റെയും, തക്കുറ്റി ശ്ശേരി സതീഷ് മാരാരുടെയും ഇരട്ട തായമ്പക . രാത്രി. 8. 3o ന് അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന ചക്കര പന്തൽ നാടകം.

മാർ ച്ച് 4 ന് കാലത്ത്. 8.15 മുതൽ തുലാഭാരം നേർച്ച. 12.45 ന് പാണ്ടിമേളം, വൈകു. 6.15 ഒറ്റ കോൽ പഞ്ചാരിമേളം 80° ‘ നാടകം.അശ്വത്മാവ്‌, രാത്രി. 10.30 ന് എഴുന്നള്ളത്ത്.

Advertisements

മാർച്ച് 5 ന് പുലർച്ചെ ശ്രീഭൂതബലിയോടെ ഉൽസവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *