KOYILANDY DIARY

The Perfect News Portal

മു​ണ്ടൂ​രി​ല്‍ ര​ണ്ട് പേ​രെ വെ​ട്ടി​ക്കൊ​ന്നു

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ മു​ണ്ടൂ​രി​ല്‍ ര​ണ്ട് പേ​രെ വെ​ട്ടി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ശ്യാം, ​ക്രി​സ്റ്റി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ടി​പ്പ​ര്‍ ഇ​ടി​ച്ച്‌ വീ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.

സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്ന​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *