KOYILANDY DIARY

The Perfect News Portal

മുചുകുന്ന് യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി

കൊയിലാണ്ടി: മുചുകുന്ന് യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറി കൃഷി വ്യാപന പദ്ധതി തുടങ്ങി. ഇതിൻ്റെ ഭാഗമായി നടീൽവസ്തുക്കൾ വിതരണം ചെയ്തു. കൂർക്ക വള്ളിയും പച്ചക്കറി വിത്തുമാണ് നൽകിയത്. കൃഷി ഓഫീസർ കെ.വി. നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.കെ. ഗോപിനാഥ് അധ്യക്ഷനായി. പ്രധാനാധ്യാപിക വി. സബിത, കെ. അബ്ദുള്ള, സീഡ്‌ കോ-ഓർഡിനേറ്റർ എ. മനോജ്, സി. ഷീബ, എം. ഫഹദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *