KOYILANDY DIARY

The Perfect News Portal

മി​ക​ച്ച വ​യോ​ജ​ന ക്ള​ബി​നു​ള്ള മ​ദ​ർ തെ​രേ​സ പു​ര​സ്കാ​രം പാ​റ​മ​ല അ​ൽ​ഫോ​ൺ​സ വ​യോ​ജ​ന ക്ല​ബി​ന്

കോ​ട​ഞ്ചേ​രി: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മി​ക​ച്ച വ​യോ​ജ​ന ക്ള​ബി​നു​ള്ള മ​ദ​ർ തെ​രേ​സ പു​ര​സ്കാ​രം പാ​റ​മ​ല അ​ൽ​ഫോ​ൺ​സ വ​യോ​ജ​ന ക്ല​ബി​ന് ല​ഭി​ച്ചു. ചെ​ന്നൈ മ​ദ​ർ​തെ​രേ​സ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യാ​ണ് പു​ര​സ്കാ​രം ന​ല്കി​യ​ത്.
പാ​റ​മ​ല ആം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ഉ​പ​ഹാ​രം ന​ല്കി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എം ബ​ഷീ​ർ, ഐ​സി​ഡി​എ​സ് സൂപ്പർ​വൈ​സ​ർ ടി.​ദേ​വി, പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ​മാ​രാ​യ ലി​സി ചാ​ക്കോ​ച്ച​ൻ, മേ​ഴ്സി തോ​മ​സ്, ജെ​പി​എ​ച്ച്എ​ൻ ലി​ജി വ​ർ​ഗീ​സ്, ഐ.​ഷി​ബു, കാ​ഞ്ച​ന ഷാ​ജി, വ​ർ​ക്കി തി​രു​മ​ല, ജി​നി ബി​ജു, വി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *