KOYILANDY DIARY

The Perfect News Portal

മികച്ച ജൈവകൃഷി വിദ്യാലയത്തിനുളള പ്രത്യേക പുരസ്‌ക്കാരം മുചുകുന്ന് യു.പി സ്‌കൂളിന്

കൊയിലാണ്ടി: കേരളത്തിൽ ജൈവകഷി പ്രോത്സാഹിപ്പിക്കാനുംജൈവകർഷകരെ അംഗീകരിക്കാനും, ആദരിക്കാനുമനായി ബാംക്‌ഴളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ ഏർപ്പെത്തിയ മികച്ച മികച്ച ജൈവകൃഷി വിദ്യാലയത്തിനുളള പ്രത്യേക പുരസ്‌ക്കാരം മുചുകുന്ന് യു.പി സ്‌കൂളിന് ലഭിച്ചു. 5000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *