KOYILANDY DIARY

The Perfect News Portal

മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കുറുവങ്ങാട്, മേലൂർ, പന്തലായനി, കണയങ്കോട്, മൂടാടി, കൊല്ലം, കൊരയങ്ങാട്, അരങ്ങാടത്ത്, എന്നിവങ്ങളിൽ ഫല വൃക്ഷങ്ങൾ കടപുഴകിയും, മുറിഞ്ഞു വീണും നാശനഷ്ടങ്ങളുണ്ടായി. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനിലെക്ക് വീണതിനാൽ പല സ്ഥലത്തും കെ.എസ്.ഇ.ബി.വർക്കർമാർ ലൈൻ അറ്റകുറ്റപണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *