KOYILANDY DIARY

The Perfect News Portal

മല കയറുന്നതിനിടെ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ശബരിമല: മല കയറുന്നതിനിടെ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്ബ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *