KOYILANDY DIARY

The Perfect News Portal

വാഹന പരിശോധനക്കിടെ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി:  വാഹന പരിശോധനയ്ക്കിടെ ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി. പയ്യോളി ടി.പി.ഹൗസിൽ റയീസ് (34) നെയാണ് പിടികൂടിയത്. മൂരാട് വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ എക്സൈസ്
സം ഘം പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന KL 56 2961 നമ്പർ ഓട്ടോ ടാക്സിയിൽ നിന്നും, 5 പൊതി ബ്രൗൺഷുഗറാണ് കണ്ടെടുത്തത്.

ഓട്ടോ ടാക്സിയും കസ്റ്റഡിയിലെടുത്തു. റെയ്സിസിന് അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ പി. മുരളിധരൻ അസിസ്റ്റന്റ്‌
എക്സൈസ് ഇൻസ്പെപെക്ടർ മനോജ്,  പ്രിവന്റീവ് ഓഫീസർ എൻ. സുരേഷ് ബാബു, റഷീദ്, എ.കെ.രതീഷ്, കെ.ഗണേശ്  എന്നിവർ പങ്കെടുത്തു. കൊയിലാണ്ടി എക്സൈസും, ജോയിന്റ് എക്സൈസ് സ്ക്വാഡുമാണ് വാഹന പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *