KOYILANDY DIARY

The Perfect News Portal

ബീച്ചാശുപത്രി പരിസരത്ത്‌ മയക്കുമരുന്ന് വില്‍പ്പന: പ്രതികളെ പോലീസ് പിടികൂടി

കോഴിക്കോട്:  ബീച്ചാശുപത്രിയിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരന്‍ ആലി മോന്‍ അടക്കം 2 പേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടി. ഇതിനിടെ ബീച്ചാശുപത്രി പരിസരത്ത് മയക്കുമരുന്ന് വിറ്റ മറ്റ് 2 പേരെ മോഷണക്കേസില്‍ പോലീസ് പിടികൂടി. ബീച്ചാശുപത്രിയില്‍ മയക്കുമരുന്ന് മാഫിയയെ തടയാന്‍ സ്ഥിരമായി പോലീസിനെ വിന്യസിക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *