KOYILANDY DIARY

The Perfect News Portal

ബാലൻ നെടുങ്ങാട് (70) നിര്യാതനായി

കൊയിലാണ്ടി: മുതിർന്ന നാടക പ്രവർത്തകൻ ബാലൻ നെടുങ്ങാട് (70) നിര്യാതനായി. അമച്ചർ, തൊഴിൽപര നാടകരംഗത്ത് അൻപത് വർഷമായി സക്രിയമാണ്. കൊയിലാണ്ടി പി.വി.കെ.എം.സ്മാരക കലാസമിതിയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശ്രീജേഷ്, ശൈലേഷ്.

Leave a Reply

Your email address will not be published. Required fields are marked *