KOYILANDY DIARY

The Perfect News Portal

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്

കോഴിക്കോട്> വിനോദ യാത്ര കഴിഞ്ഞ് മൈസൂരില്‍ നിന്ന് മടങ്ങിയ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്.  കൊടുവള്ളി വെണ്ണക്കട വളവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം.

പരിക്കേറ്റ 21 പേരെ കൊടുവള്ളി സ്വകാര്യ ആശുപത്രിയിലും. സാരമായി പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൈസൂരില്‍ നിന്ന് വരികയായിരുന്ന ബസ് റോഡില്‍ നിയന്ത്രണം വിട്ട് വന്‍ ശബ്ദത്തോടെ  മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *