KOYILANDY DIARY

The Perfect News Portal

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം

കോട്ടയം: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്കൂള്‍ ഒാഫ് മെഡി. എജ്യൂക്കേഷനിലാണ് സംഭവം. ദേഹത്തു മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതിനെ തുടര്‍ന്നു അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ യുവാവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശി ആദര്‍ശാണ് പ്രതി. ഇയാളുടെ നിലയും ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *