KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ്

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ കെ. സരിത്, വാർഡംഗം ബേബി സുന്ദർരാജ്, പി.ടി.എ. പ്രസിഡണ്ട് പി.കെ. രാജീവൻ, പ്രിൻസിപ്പൽ എൻ.കെ. മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്.ആർ. ജയ്‌കിഷ്, ഗൈഡ് ക്യാപ്റ്റൻ കെ. ബീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *