KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കനാൽ പള്ളിക്ക് സമീപം കുനിയിൽ മൊയ്‌തീൻ കുട്ടി (75)

കൊയിലാണ്ടി: പുളിയഞ്ചേരി കനാൽ പള്ളിക്ക് സമീപം കുനിയിൽ മൊയ്‌തീൻ കുട്ടി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സമീറ, ബുഷറ, ഷംസീറ, പരേതയായ ഷാഹിദ. മരുമക്കൾ: ബഷീർ തിക്കോടി, ബഷീർ പി. ആർ അരങ്ങാടത്ത്, ബഷീർ പി. വി. കെ, മുസ്തഫ ചാത്തമ്പത്ത്. സഹോദരങ്ങൾ: അഹ്‌മദ്‌കുട്ടി, കുഞ്ഞയിഷ, പാത്തുമ്മ, അബൂബക്കർ, കുഞ്ഞാമു.

Leave a Reply

Your email address will not be published. Required fields are marked *