KOYILANDY DIARY

The Perfect News Portal

പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് ടില്ലര്‍ നല്‍കി

താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ങ്ങി​യ ടില്ല​ര്‍ പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കൈ​മാ​റി. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ഫ​ണ്ടില്‍ നിന്ന് 1,57,000 രൂ​പ ചെലവഴിച്ചാ​ണ് ട്രി​ല്ല​ര്‍ വാ​ങ്ങി​യ​ത്.

കോ​ര​ങ്ങാ​ട് മു​ണ്ടോ​ളി വ​യ​ലി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​എ. ഷി​ജോ, പാ​ട ശേ​ഖ​ര​ സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​വി​ജ​യ​ന്‍, ഗി​രീ​ഷ് തേ​വ​ള്ളി, ര​തീ​ഷ്, വി. ​രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *