KOYILANDY DIARY

The Perfect News Portal

സ്ത്രീ​യെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല‍​യി​ല്‍ ക​ണ്ടെ​ത്തി

കൊ​യി​ലാ​ണ്ടി: സ്ത്രീ​യെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല‍​യി​ല്‍ ക​ണ്ടെ​ത്തി. ഊ​ര​ള്ളൂ​ര്‍ പു​തിശ്ശേ​രി പ​റ​ന്പ​ത്ത് ആ​യി​ഷ ഉ​മ്മ (70)ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40 ഓ​ടെ ഊ​ര​ള്ളൂ​ര്‍ ച​ട​ങ്ങ​നാ​രി​താ​ഴെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കോ​യോ​ട്ടി. മ​ക്ക​ള്‍: മു​സ്ത​ഫ, ജ​മീ​ല, ന​സീ​റ, സീ​ന​ത്ത്. മ​രു​മ​ക്ക​ള്‍: അ​സീ​സ്, അ​ഹ​മ്മ​ദ്, ജ​മാ​ല്‍, സു​ബൈ​ദ. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യില്‍.

Leave a Reply

Your email address will not be published. Required fields are marked *