KOYILANDY DIARY

The Perfect News Portal

പാലക്കാട്ടെ പാടത്ത് രണ്ട് പോലീസുകാർ മരണപ്പെട്ട നിലയിൽ

പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *