KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മേലൂർ മാവുളളിപ്പുറത്തൂട്ട് കാർത്തി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അനീഷ്, അനിത. മരുമക്കൾ: ഷമിത, പ്രഭീഷ്. സഹോദരങ്ങൾ: രാവുണ്ണി, ശ്രീധരൻ, പരേതരായ മാധവി, ബാലൻ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *