KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മണ്ണാർകണ്ടി യശോദ (88) നിര്യാതയായി. ഭർത്താവ്: സ്വാമി. മക്കൾ.
ലക്ഷ്മി (അത്തോളി), അശോകൻ (വ്യാപരി വ്യവസായി കണ്ടംകുളം യൂനിറ്റ് എക്സി.അംഗം) രാജൻ ( ഉള്ള്യേരി എം.എം.യു. സി.ഐ.ടി.യു.ജില്ലാ കമ്മിറ്റി അംഗം) സുമതി (അണ്ടിക്കോട്) ശ്യാമള (കൊയിലാണ്ടി), മിനി (ഗുജറാത്ത്). മരുമക്കൾ. ഗോപാലൻ (മസ്കറ്റ് ബേക്കറി അത്തോളി), ലതിക (അംഗൻവാടി ടീച്ചർ, കൊളക്കാട്) ബാബുരാജ്, കെ.എം. ശിവദാസൻ, ബാബു. സഞ്ചയനം.വ്യാഴാഴ്ച

 

Leave a Reply

Your email address will not be published. Required fields are marked *