KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് കോഴികളത്തിൽ താഴ കുട്ടിമാത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: പത്മനാഭൻ, ജയപ്രകാശ്, ചന്ദ്രിക, പ്രമീള, ഹേമലത. മരുമക്കൾ: കൃഷ്ണൻ, ഫ്രാൻസിസ്, ചന്ദ്രൻ, ഗിരിജ, അനിത. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *