KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പാവുവയൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞനന്തൻ. മക്കൾ രാധാകൃഷ്ണൻ (കോൺട്രാക്ടർ ), പത്മാവതി (ആർട്സ് കോളജ് കൊയിലാണ്ടി ), രാജു (റിട്ട. ടീച്ചർ മാപ്പിള ഗവ.ഹയർ സെക്കണ്ടറി കൊയിലാണ്ടി ), മനോജ് കുമാർ (മാനേജർ ആർട്സ് കോളജ് കൊയിലാണ്ടി ), ഷൈലജ, ഷൈമ, മധുസൂദനൻ (ടീച്ചർ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി). മരുമക്കൾ പത്മനാഭൻ (റിട്ട. യൂണിയൻ ബാങ്ക്), ശാന്ത, സുവർണ്ണ (യു.ആർ.സി.ട്രെയിനർ തിരുവണ്ണൂർ),  ലതിക (എസ്.എൻ.ഡി.പി.കോളജ്), സത്യൻ, വത്സൻ (റിട്ട. ടീച്ചർ അച്ചുതൻ ഗേൾസ് കോഴിക്കോട്) ജീജ.

Leave a Reply

Your email address will not be published. Required fields are marked *