KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി അരിക്കിലാടത്ത് ബാലൻ നായർ  (77) അജിതാലയം, നിര്യാതനായി.
ഭാര്യ: പരേതയായ ശാരദ. മക്കൾ: ‘സുരേഷ് കുമാർ, അനിത, അജിത സഹോദരങ്ങൾ: പരേതരായ (ദാമോദരൻ നായർ, ഗോവിന്ദൻ നായർ, ഉണ്ണി നായർ, പത്മനാഭൻ നായർ, ഗംഗാധരൻ നായർ, പത്മിനി,  പ്രേമൻ, വേണുഗോപാൽ.
മരുമക്കൾ:  ശ്രീദേവി ,ശശിധരൻ, ഉണ്ണികൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *