KOYILANDY DIARY

The Perfect News Portal

നേതാജി പുരസ്കാരം എസ്. എൻ. ശ്രീലക്ഷ്മിക്ക്

കൊയിലാണ്ടി: ചേലിയ സുഭാഷ് ചന്ദ്ര ബോസ് ഗ്രന്ഥാലയം പതിനെട്ട് വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ “നേതാജി പുരസ്കാരം” കുമാരി എസ്സ്.എൻ.ശ്രീലക്ഷ്മിക്ക്. നേതാജിയെ കുറിച്ചുള്ള സമഗ്ര പഠന പ്രബന്ധത്തിനാണ് അവാർഡ്. 2000 രുപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .ആഗസ്റ്റ് 15 ന് നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കു. പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും ചേലിയ തെക്കെടത്ത് ശിവാനന്ദൻ നിഷ ദമ്പതികളുടെ മകളുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *