KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടേരി മുത്താമ്പി താരശ്ശേരി കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ. പരേതയായ ചോയിച്ചിക്കുട്ടി. മക്കൾ: ബാലൻ, ദമയന്തി, രാധ. മരുമക്കൾ: ജയൻ,സരസ, പരേതനായ കുമാരൻ. സഹോദരങ്ങൾ: ചന്തു ചിരുതക്കുടി, പരേതരായ കുഞ്ഞിമാത, കുട്ടൂലി, അമ്മാളു സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *