KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി. പഴയകാല സോഷ്യലിസ്റ്റും ആധാരമെഴുത്തുകാരനുമായ ചേലിയ ഷീജാലയത്തില്‍ എം.ബാലകൃഷ്ണന്‍ നായര്‍(83) നിര്യാതനായി. 65 വര്‍ഷത്തോളം ചേമഞ്ചേരി സബ് റജിസ്ട്രാര്‍ ആപ്പീസിലെ ഡോക്യുമെന്റ് റൈറ്റര്‍ ആയിരുന്നു. ഭാര്യ. പരേതയായ ജാനു അമ്മ. മക്കള്‍. പ്രകാശന്‍ (ഡോക്യുമെന്റ് റൈറ്റര്‍,കല്‍പ്പറ്റ), പ്രദീപ് കുമാര്‍ (ഡോക്യുമെന്റ് റൈറ്റര്‍, ചേമഞ്ചേരി), ഷീജ (ക്ലാര്‍ക്ക്, സബ് കോടതി, തിരൂര്‍). മരുമക്കള്‍. സുജാത(വയനാട്), ജിഷ, രവീന്ദ്രന്‍ (മലപ്പുറം).

Leave a Reply

Your email address will not be published. Required fields are marked *