KOYILANDY DIARY

The Perfect News Portal

ഹോം ഗാർഡ് കുഴഞ്ഞുവീണ്‌ മരിച്ചു

കൊയിലാണ്ടി; നടേരി അണേല കടവത്ത്കണ്ടി മീത്തൽ ഉണ്ണികൃഷ്ണൻ (52) (ശ്രീനന്ദനം) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽവെച്ച് മരണപ്പെടുകയായിരുന്നു. എലത്തൂർ സ്റ്റേഷനു കീഴിൽ ഹോംഗാർഡായി സേവനമനുഷ്ടിച്ച് വരികയാണ്‌. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ: കല്യാണി. ഭാര്യ: സ്വപ്ന. മക്കൾ: വൈഷ്ണവ്, പ്രണവ്. സഹോദരങ്ങൾ: ഗിരീഷ് (മിലിട്ടറി), സുനിത (പൂക്കാട്), ബിന്ദു (അത്തോളി). സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *