KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വെങ്ങളം പനംകുഴി താമസിക്കും മടാംവീട്ടിൽ മൂസക്കോയ (65) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ : അഷ്റഫ് (ദുബായ്), അസീം, സെറീന, ജുവേരിയ, പരേതനായ അസ്‌ഫുർ. മരുമക്കൾ: റിയാസ് ചേളന്നൂർ, റിയാസ് കാരപറമ്പ്, സുനീറ, ഹസ്ന.

Leave a Reply

Your email address will not be published. Required fields are marked *