KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കെ പറേച്ചാൽ മീത്തൽ രാഘവൻ (90) നിര്യാതനായി. പറേച്ചാൽ ദേവീക്ഷേത്ര ട്രസ്റ്റി സ്ഥാപകനും തറവാട്ടു കാരണവരുമായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ:  പ്രഭാകരൻ, ഗീത സേതുനാഥ്, മധു, പരേതരായ ഒ.എം.ഗംഗാധരൻ, ശശീന്ദ്രൻ, വത്സൻ, ഉഷ. മരുമക്കൾ: പ്രേമ, റീന, പ്രഭാവതി, രാജൻ മുയിപ്പോത്ത് രേണുക, രവി ഒറ്റക്കണ്ടം, നിഷ, ഷൈന.

Leave a Reply

Your email address will not be published. Required fields are marked *