KOYILANDY DIARY

The Perfect News Portal

നാഷണൽ സൗത്ത് സോൺ അത്ലറ്റിക് മീറ്റിൽ മിൻസാര പ്രസാദ് കെ.വി ഒന്നാമത്

കൊയിലാണ്ടി: മൂടാടി സ്വദേശിനിക്ക് ഹൈജംബിൽ ഉജ്ജ്വല നേട്ടം. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മുപ്പത്തി രണ്ടാമത് സൌത്ത് സോൺ നാഷണൽ ജൂനിയർ അത്ലറ്റിക് മീറ്റിൽ മൂടാടി സ്വദേശിയായ മിൻസാര പ്രസാദ് കെ.വി.ക്ക് ഹൈജംബിൽ ഒന്നാം സ്ഥാനം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *