Calicut News Koyilandy News നാഷണൽ സൗത്ത് സോൺ അത്ലറ്റിക് മീറ്റിൽ മിൻസാര പ്രസാദ് കെ.വി ഒന്നാമത് 3 years ago reporter കൊയിലാണ്ടി: മൂടാടി സ്വദേശിനിക്ക് ഹൈജംബിൽ ഉജ്ജ്വല നേട്ടം. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മുപ്പത്തി രണ്ടാമത് സൌത്ത് സോൺ നാഷണൽ ജൂനിയർ അത്ലറ്റിക് മീറ്റിൽ മൂടാടി സ്വദേശിയായ മിൻസാര പ്രസാദ് കെ.വി.ക്ക് ഹൈജംബിൽ ഒന്നാം സ്ഥാനം ലഭിച്ചു. Continue Reading Previous കൊല്ലം കീഴല കുന്നത്ത് ദീപ (48)Next തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു