KOYILANDY DIARY

The Perfect News Portal

കൊല്ലം കീഴല കുന്നത്ത് ദീപ (48)

കൊയിലാണ്ടി: കൊല്ലം കീഴല കുന്നത്ത് ദീപ (48) ബാംഗ്ലൂരിൽ നിര്യാതയായി. ഭർത്താവ്: ഫെലിക്സ്: മക്കൾ: പവൻ, യുവൻ. പരേതരായ ശത്രുഘ്നൻ്റയും ജയലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: ശ്രീകാന്ത് (യു.എ.ഇ), പ്രഭ (ബാലുശ്ശേരി).

Leave a Reply

Your email address will not be published. Required fields are marked *