KOYILANDY DIARY

The Perfect News Portal

തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളമായി ഭഗവതിയുടെ നാന്ദകത്തിന് തെച്ചിപ്പൂവ് കൊണ്ട് ഉണ്ടമാല കെട്ടികൊണ്ടിരുന്ന തളിയിൽ ഗോവിന്ദ പിഷാരടിയുടെ ആറാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണ യോഗം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ മരളൂർ ആധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോത്തമൻ, ശിവദാസൻ പനച്ചികുന്ന്, ഓട്ടൂർ ജയപ്രകാശ്, ദാസൻ കുന്നുമ്മൽ, സേതുമാധവൻ തണൽ, വിനയൻ കാഞ്ചന, ഇ. എസ്.ശ്രീകുമാർ, പ്രാടിച്ചി വീട്ടിൽ ജയൻ, കിഴക്കെയിൽ ഉണ്ണികൃഷ്ണൻ, പത്മനാഭൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *