KOYILANDY DIARY

The Perfect News Portal

നാട്ടുകൂട്ടം സാംസ്കാരിക കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പുളിയഞ്ചേരി നാട്ടുകൂട്ടം സാംസ്കാരിക കേന്ദ്രം കെട്ടിടം പിലാക്കാട്ട് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എം.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ വി. രമേശൻ, സി. പ്രജില എന്നിവരും എൻ.കെ. ചന്ദ്രൻ, എ.കെ. സുരേഷ്, എം.കെ. വിനോദ് തുടങ്ങിയവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *