KOYILANDY DIARY

The Perfect News Portal

നന്തിബസാർ ഇരുപതാം മൈലിൽ ചൈത്രയിൽ ഭാരതി (72)

കൊയിലാണ്ടി. നന്തിബസാർ ഇരുപതാം മൈലിലെ പരേതനായ ചൈത്രയിൽ ഗോവിന്ദൻറെ ഭാര്യ: ഭാരതി (72) നിര്യാതയായി. മക്കൾ: പ്രമീള, പരേതനായ പ്രകാശൻ. മരുമകൾ: ഷീബ, സഹോദരങ്ങൾ: മീനാക്ഷി, പരേതയായ ദേവകി.

Leave a Reply

Your email address will not be published. Required fields are marked *