KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാന്റിനു സമീപം കുടുംബശ്രീ ഹോട്ടലിനു പിറകിലായി ദുരിതമേഖലയിലേക്ക് അയക്കാനുള്ള സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിച്ചു. കെ .പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശങ്കരൻ എളാട്ടേരി അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി തഹസിൽദാർ പി.പ്രേമൻ  വിഭവങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ കെ.എം.രജി, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *