KOYILANDY DIARY

The Perfect News Portal

ത്രിപുരയിലെ RSS അക്രമത്തിൽ കൊയിലാണ്ടിയിൽ CITU പ്രതിഷേധം

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തോടെ ത്രിപുരയിലെങ്ങും RSS നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ഐ.ടി.യു. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
ഏരിയാ കമ്മിററിയുട നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് സെക്രട്ടറി ടി. ഗോപാലൻ, എം. പത്മനാഭൻ, എം.എ. ഷാജി, എൻ. കെ. ഭാസ്‌ക്കരൻ, കെ. കെ. സന്തോഷ്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *