KOYILANDY DIARY

The Perfect News Portal

തെങ്ങിന് ജൈവവള വിതരണം ആരംഭിച്ചു

കൊയിലാണ്ടി > നഗരസഭ  കൃഷിഭവൻ മുഖേന 2016-17 ജനകീയാസൂത്രണ പദ്ധതിതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം വിതരണം ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌കരൻ, കൗൺസിലർമാരായ അഡ്വ.കെ.വിജയൻ, എം.സുരേന്ദ്രൻ, പി.കെ.രാമദാസൻ, എം.പി.സ്മിത, കെ.എം.ജയ, ആർ.കെ.ചന്ദ്രൻ. ടി.ഇ.ബാബു, കൃഷി ഓഫീസർ എം.കെ. ശ്രീവിദ്യ നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *