KOYILANDY DIARY

The Perfect News Portal

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം. വൈക്കത്ത് റേഷന്‍ വ്യാപാരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കടയുടമകളുടെ സംഘടനകള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *