KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ:  ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ബൈക്കുകളിെലത്തിയ എട്ടംഗ സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചത്. അക്രമികളെ കണ്ട് ജിഷ്ണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ജിഷ്ണുവിന്റെ വീടിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *