KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട്കാവ് നുച്ചിക്കാട്ട് മാധവിക്കുട്ടി അമ്മ (92)

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പരേതനായ നുച്ചിക്കാട്ട് മാധവ കുറുപ്പിന്റെ ഭാര്യ ഉണ്ണി മാധവിക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: കുഞ്ഞിലക്ഷ്മി (റിട്ടയേർഡ് പഞ്ചായത്ത്), ബാലകൃഷ്ണൻ (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി), പുഷ്പാ പതി, പ്രേമ, ബേബി, സത്യപ്രകാശ്. മരുമക്കൾ: രവീന്ദ്രൻ (മേലൂർ), ഉഷ (റിട്ടയേർഡ് ടീച്ചർ) സദാനന്ദൻ, ചന്ദ്രൻ കുനിയിൽ, പരേതനായ താപ്പിളി ബാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *