KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വരുവോറ കൃഷ്ണൻ്റെ ഭാര്യ നടുവണ്ണൂർ കന്നിയറ്റ് ചാലിൽ കെ സി രാധ (67)

ചെങ്ങോട്ടുകാവ് വരുവോറ കൃഷ്ണൻ്റെ ഭാര്യ നടുവണ്ണൂർ കന്നിയറ്റ് ചാലിൽ കെ സി രാധ (67) നിര്യാതയായി. പരേതരായ ചങ്ങരൻ്റേയും ചോയിച്ചിയുടേയും മകളാണ്. സഹോദരങ്ങൾ: ലക്ഷ്മി, കാർത്ത്യായനി, മാധവി, ജാനകി, മൈഥിലി, പരേതനായ രാഘവൻ. സഞ്ചയനം: വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *