KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ്  അരങ്ങാടത്ത് വാഴവളപ്പിൽ ജാനകി (85)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  അരങ്ങാടത്ത് വാഴവളപ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ പരേതനായ എം. പി കുഞ്ഞിരാമൻ. മക്കൾ:  വത്സരാജ്, ബാബുരാജ്, ജയരാജ്, ഉദയരാജ്, വസന്ത, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ പൂക്കാട് , ബാബു, സീന, സുഗന്ധി, രജിത, ബിന്ദു. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *