KOYILANDY DIARY

The Perfect News Portal

ചാരമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം

കൊയിലാണ്ടി: കീഴരിയൂർ ചാരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. നീലമന ഇല്ലം ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. സർവൈശ്വര്യ പൂജ, തായമ്പക എന്നിവ നടന്നു. കുല മുറി വരവ് തിറകൾ എന്നിവ തിങ്കളാഴ്ച നടക്കും. ചൊവാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *