KOYILANDY DIARY

The Perfect News Portal

മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. ഗവൺമെന്റ് ഫിഷറീസ് യു.പി.സ്കൂളിന് മുൻ പ്രധാനാധ്യാപകൻ കെ രാജൻ സമർപ്പിച്ച മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ ർ സുധ.പി.പി. അനാച്ഛാദനം ചെയ്തു.

ജനപ്രതിനിധികളായ കെ.സുധാകരൻ, കെ. വൈശാഖ്,  മുഖ്യാതിഥികളായി എസ്.എം.സി. ചെയർമാൻ രാജീർ, എസ്.എസ്.ജി ചെയർമാൻ ശശിധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് നവീൻ, ശില്പനിർമാണം നടത്തിയ കെ. റജികുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ  എൻ.എം.സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. യു. ഷമീന ടീച്ചർ, എ.കെ. അനില ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *