KOYILANDY DIARY

The Perfect News Portal

കർഷക സംഘം നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

കൊയിലാണ്ടി: കാർഷിക ഉല്ലപ്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കർഷക സംഘം നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം ്രപഖ്യാപിച്ച് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ യു.കെ.ടി അടിയോടി ഉദ്ഘാടനം ചെയ്തു. ഏരിയ നേതാക്കളായ കന്മന ശ്രീധരൻ, പി. വി മാധവൻ, പി.കെ ഭരതൻ, സി. പ്രഭാകരൻ, ടി.കെ കുഞ്ഞിക്കണാരൻ തുടങ്ങിിയവർ സംസാരിച്ചു.