KOYILANDY DIARY

The Perfect News Portal

ക്ലീൻ കേരള : വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റി അയച്ചു

കൊയിലാണ്ടി:  നഗരസഭയിൽ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരളയുടെ ഭാഗമായി കയറ്റി അയക്കുന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, ഹെൽത്ത് ഇൻസ്‌പെടർ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *